ക്ലാസ് മുറിയിലെ കോൺക്രിറ്റ് പാളികൾ വിദ്യാർത്ഥികളുടെ തലയിലേക്ക് വീണു, മൂന്ന് കുട്ടികൾക്ക് പരിക്ക്

Last Modified ബുധന്‍, 19 ജൂണ്‍ 2019 (19:47 IST)
ക്ലസ്മുറിയുടെ മേൽക്കൂരയിലെ കോൺക്രിറ്റ് പാളികൾ അടർന്നു വീണ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ ജുലേലാൽ സ്കൂളിലാണ് സംഭവം ഉണ്ടായത്. കോൺക്രീറ്റ് പാളികൾ പെട്ടന്ന് വിദ്യാർത്ഥികളുടെ തലയിലേക്ക് അടർന്നു വീഴുകയായിരുന്നു

ക്ലാസ്മുറിയിൽ അധ്യാപിക ക്ലാസെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത് മൂന്നു വിദ്യാർത്ഥികളൂടെ ദേഹത്തേക്കാണ് കോൺക്രീറ്റ് പാൾകൾ അടർന്നു വീണത്, വിദ്യർത്ഥികളെ പരിക്കുകളോടെ ആശുപത്രീൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :