അനുബന്ധ വാര്‍ത്തകള്‍
- സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തില്ല
- സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര് അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും
- പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ തിയതി പ്രഖ്യാപിച്ചു: സിബിഎസ്ഇ ഇക്കോണമിക്സ് പരീക്ഷ ഏപ്രില്‍ 25ന് - രാജ്യത്തിന് പുറത്ത് പരീക്ഷയില്ല
- ചോദ്യപേപ്പര്‍ ചോര്‍ന്നു; രണ്ടു പരീക്ഷകള്‍ റദ്ദാക്കി - വീണ്ടും പരീക്ഷ നടത്തുമെന്ന് സിബിഎസ്ഇ
- പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാരിന് തിരിച്ചടി; സിബിഎസ്ഇ ഫലം വന്നതിനുശേഷം മൂന്നുദിവസം കൂടി നല്‍കണമെന്ന് ഹൈക്കോടതി
സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന്
സിബിഎസ്ഇ പ്ലസ്ടു ഫലം ഇന്ന്; പത്താം ക്ലാസ് ഫലം തിങ്കളാഴ്ചയെന്ന് സൂചന
സിബിഎസ്എ പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ചോദ്യക്കടലാസ് ചോർച്ചയുടെ പേരിൽ പരീക്ഷാ നടത്തിപ്പു വിവാദത്തിലായിന്നു. അതേത്തുടർന്ന് റദ്ദാക്കിയ ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തേണ്ടിയും വന്നിരുന്നു. പരീക്ഷാഫലം ലഭിക്കുന്ന വെബ്സൈറ്റ്: www.results.nic.in, www.cbseresults.nic.in, www.cbse.nic.in
പത്താം ക്ലാസ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നാണു സൂചന.