അനുബന്ധ വാര്‍ത്തകള്‍
- സ്കൂളിലേക്ക് നടക്കുന്നതിനിടെ 14 വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചു: കൗമാരക്കാരിലെ ഹൃദ്രോഗത്തിനുള്ള കാരണങ്ങള്‍ അറിയണം
- ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോള്‍ അപകടം; 31 കാരനായ മലയാളി സ്റ്റേഷന് മാസ്റ്റര്‍ക്ക് ദാരുണന്ത്യം
- മരിച്ചുകിടക്കുന്ന നസീര്‍ സാറിനെ കാണാന്‍ വന്നില്ല, ശ്രമിച്ചെങ്കില്‍ വരാമായിരുന്നു, പക്ഷെ എന്തിന്?: ഷീല
- സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
- പ്രയാഗ്രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലി തര്‍ക്കം; ബീഹാറില്‍ പത്താം ക്ലാസുകാരന് വെടിയേറ്റ് മരിച്ചു
പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ബീഹാറില്‍ പത്താം ക്ലാസുകാരന് വെടിയേറ്റ് മരിച്ചു. ബീഹാറിലെ റദാസ് ജില്ലയിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിപിടിയില്‍ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു. വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വലിയ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. അതേസമയം വെടിയേറ്റു മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞു. ഇതും സംഘര്‍ഷത്തില്‍ കലാശിച്ചു.