ഭുവനേശ്വര്‍|
jibin|
Last Modified ശനി, 24 മെയ് 2014 (15:17 IST)
സമയത്ത് ഉച്ചഭക്ഷണം നല്‍കാത്തതിന് മകന് അമ്മയെ കല്ലു കൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഒഡീഷയിലെ ഖുര്‍ദ ജില്ലയിലാണ് സംഭവം.
രയത് പട്ന സ്വദേശിയായ സുരേന്ദ്ര ബെഹെരയാണ് (35) സമയത്ത് ഭക്ഷണം കിട്ടാത്തതില്‍ ക്ഷുഭിതനായി അമ്മ ലളിതയെ (60) കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്നത്. ലളിത സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സുരേന്ദ്രയെ ബലിപട്ന പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.