അനുബന്ധ വാര്‍ത്തകള്‍
- രാമക്ഷേത്രത്തില്‍ എന്നുമുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ലഭിക്കും?
- ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് ഡ്രസ് കോഡ് നിർബന്ധമാക്കാനൊരുങ്ങി മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളുടെ സംഘടന
- പാകിസ്ഥാനെ രണ്ടാക്കിമാറ്റിയത് എന്റെ മുത്തശ്ശി, നിശ്ചയദാര്‍ഡ്യവും ധൈര്യവുമെന്താണെന്ന് മോദി ഇന്ദിരയില്‍ നിന്നും പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി
- Arvind Kejriwal vs Modi: 75 കഴിഞ്ഞാല്‍ പിന്നെ മോദിയല്ലല്ലോ പ്രധാനമന്ത്രി, മോദിയെ മുന്നില്‍ നിര്‍ത്തുന്ന ബിജെപിയെ കുരുക്കി കേജ്രിവാളിന്റെ പ്രചാരണം
- വൈഎസ്ആർസിപി സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങി, അല്ലു അർജുനെതിരെ കേസ്?
ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം തുറന്നു; ശനിയാഴ്ചവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് ഏഴരലക്ഷത്തിലധികം പേര്
badri
ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രം തുറന്നു. ശനിയാഴ്ചവരെ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തത് ഏഴരലക്ഷത്തിലധികം പേരാണ്. കഴിഞ്ഞ വര്‍ഷം 18,39,591 പേര് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ശ്രീകോവില്‍ തുറന്നതോടെ ബദരീനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള ചാര്‍ധാം യാത്ര ആരംഭിച്ചു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. വെള്ളിയാഴ്ച അക്ഷയതൃതീയ പ്രമാണിച്ച് കേദാര്‍നാഥ്, യമ്യുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങളുടെ വാതിലുകള്‍ ഭക്തര്‍ക്കായി തുറന്നു.