ഇന്നത്തെ ഹെഡ്‌ലൈനുകള്‍ ആരോധകരോട് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുപം ഖേര്‍. ഇന്നത്തെ ഹെഡ്‌ലൈനുകള്‍ എന്നപേരില്‍ തന്റെ മൊട്ടത്തലയിലെ വരകളുടെ ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. കൊവിഡ് ഭീതി പരക്കുന്ന സമയത്ത് ആരാധകര്‍ക്ക് മനസുഖം നല്‍കുന്ന പോസ്റ്റായിരുന്നു ഇത്. അതേസമയം കഴിഞ്ഞ മാസം തന്റെ ഭാര്യയും ബിജെപി എംപിയുമായ കിരണ്‍ ഖേറിന് രക്താര്‍ബുദമാണെന്ന വിവരം അനുപം ഖേര്‍ പുറത്തുവിട്ടിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ എന്ന രക്താര്‍ബുദമാണ് ഇവരെ ബാധിച്ചത്. ചത്തീസ്ഗഡില്‍ നിന്നുള്ള...