അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി

ശ്രീനു എസ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (09:16 IST)
കൊവിഡ് മൂലം അമര്‍നാഥ് തീര്‍ത്ഥയാത്ര റദ്ദാക്കി. ഈ വര്‍ഷത്തെ തിര്‍ത്ഥയാത്ര ജൂണ്‍ 28 മുതല്‍ ആഗസ്റ്റ് 22 വരെയാണ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം അമര്‍നാഥ് തീര്‍ത്ഥയാത്രയുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :