1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ak Antony covid news

എകെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

AkAntonyCovid
മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെങ്കിലും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
 
ഇതേത്തുടര്‍ന്നായിരുന്നു എകെ ആന്റണിക്ക് കൊവിഡ് പരിശോധന നടത്തിയത്. കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
അടുത്ത ലേഖനം
സ്റ്റാര്‍ സ്‌പോര്‍ട്‌സിനെതിരെ ഫുട്‌ബോള്‍ പ്രേമികള്‍; ഐഎസ്എല്ലിന്റെ സംപ്രേഷണ അധികാരമുള്ള സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇപ്പോഴും ഐപിഎല്ലിന്റെ പിന്നാലെ