രാഷ്ട്രപതി തിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ഥിയായേക്കും

രേണുക വേണു| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:11 IST)

മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും. വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സിന്‍ഹ ട്വീറ്റ് ചെയ്തു. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയായിരിക്കും സിന്‍ഹ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :