PTI | PTI |
എം പിമാരെ വിലക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണം സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്വേഷിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു. യുപിഎയുടെ വിജയം നിറംമങ്ങിയതാണെന്നും, ഇത് ബൊഫോഴ് കേസിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |