രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി, രോഗബാധിതർ 14,000 ത്തിലേക്ക്

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 18 ഏപ്രില്‍ 2020 (07:52 IST)
ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 452 ആയി.
രാജ്യാത്താകമാനം രോഗബധ സ്ഥിരികരിച്ചവരുടെ എണ്ണം 13,835 ആയി. ഇതിൽ 11,616 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,766 പേർക്ക് രോഗം ഭേതമായി

മഹാരാഷ്ട്രയിൽ മാത്രം 3205 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത് 194 പേർ രോഗ ബാധയെ തുടർന്ന് മരിയ്ക്കുകയും ചെയ്തു. ഡൽഹിൽ 1640 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 1267 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശിൽ 1308 പേർക്കും, രാജസ്ഥാനിൽ 1131 പേർക്കും ഗുജറാത്തിൽ 1021 പേർക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :