PTI |
സിംഗിന്‍റെ രക്ത സമ്മര്‍ദ്ദം, നാഡിമിടിപ്പ് എന്നിവയും ശ്വാസകോശ സമ്മര്‍ദ്ദവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഓപ്പറേഷനു ശേഷം രക്തമൊലിപ്പ് ഇല്ല എന്നും ഡോ. രമാകാന്ത് പാണ്ഡ പറഞ്ഞു. പ്രധാനമന്ത്രിക്ക് മൂന്ന് ദിവസം സിസിയുവില്‍ കിടക്കേണ്ടി വരും. പിന്നീട് ഒരാഴ്ചയോളം ആശുപത്രിയിലെ പരിചരണവും ആവശ്യമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |