PTI |
പൊലീസ് ഓഫീസറുടെ മുമ്പില്‍ കുറ്റവാളി നല്കുന്ന മൊഴി തെളിവായെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞ പോട്ട നിയമത്തില്‍ വകുപ്പുണ്ടായിരുന്നെന്നും മോഡി പറഞ്ഞിരുന്നു. സംഘടിക കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഗുജറാത്തിന്റെ നിയമത്തിലും ഇതിനുള്ള പഴുതുണ്ട്. എന്തിനേറെ മോക്കയിലും ഈ നിയമമുണ്ട്. ഭീകരവാദത്തെ തടയാനും ഇത്തരമൊരു നിയമമാണ് വേണ്ടതെന്നാണ് മോഡി ആവശ്യപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |