PRO | PRO |
എടുത്തുപറയാവുന്ന ഒരു നല്ല കാര്യം പോലും ഈ ബജറ്റില്‍ ഇല്ലെന്നും ബീഹാറിനെ മമത മനപൂര്‍വം അവഗണിക്കുകയാണെന്നും ലാലു എഴുതുന്നു. റയില്‍വേ ബജറ്റ് തയ്യാറാക്കാന്‍ മമതയ്ക്ക് ലഭിച്ചത് ചുരുങ്ങിയ സമയം മാത്രമാണെങ്കിലും യുക്തിക്ക് നിരക്കാതെ വാഗ്ദാനങ്ങള്‍ നിരത്തിയിരിക്കുന്നത് ന്യായീകരിക്കത്തക്കത് അല്ലെന്നും ലാലു ആഞ്ഞടിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |