മകള്‍ക്ക് അമ്മയാകാന്‍ ഒരു അമ്മ ചെയ്ത ത്യാഗം എന്താണെന്നോ?

മകള്‍ക്ക അമ്മയാകണം ആ അമ്മ ചെയ്തത് സംഭവം തന്നെ

AISWARYA| Last Updated: വെള്ളി, 19 മെയ് 2017 (11:46 IST)
വൈദ്യശാസ്ത്ര രംഗത്ത് മറ്റൊരു കുതിപ്പ് കൂടി. രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂനെയില്‍ നടന്നു. മകള്‍ക്ക് വേണ്ടി സ്വന്തം അമ്മ ഗര്‍ഭപാത്രം ദാനം ചെയ്തത് വാര്‍ത്തയാകുകയാണ് ഇന്ന്. 21കാരിയായ മകള്‍ക്ക് മാതൃത്വം അനുഭവിക്കുന്നതിനു വേണ്ടിയാണ് അമ്മ ഇങ്ങനെ ചെയ്തത്.

പൂനെ ഗ്യാലക്‌സ് കെയര്‍ ലാപ്രസ്‌കോപ്പി സെന്ററിലാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടന്നത്. 12 ഡോക്ടര്‍മാരാണ് ഇതില്‍ പങ്കാളികളായത്. ഗര്‍ഭപത്രം ഇല്ലാതെ ജനിച്ചതിനാല്‍ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു യുവതി. കുഞ്ഞിനെ ദത്തെടുക്കാനോ വാടക ഗര്‍ഭധാരണത്തിനോ ഇവര്‍ സന്നദ്ധമായിരുന്നില്ല.

തൂടര്‍ന്ന് ഗര്‍ഭപാത്രം മാറ്റിവയ്ക്കലിനെ കുറിച്ച് അറിഞ്ഞ അവര്‍ ആശുപത്രിയെ സമീപിക്കുകയായിരുന്നു. ഭാഗ്യവശാല്‍ സ്വന്തം അമ്മയുടെ ഗര്‍ഭപാത്രം തന്നെ അവര്‍ക്ക് യോജിച്ചതായിരുന്നുവെന്ന് ഡോ ഷൈലേഷ് പറഞ്ഞത് അവര്‍ക്ക് വളരെ ആശ്വാസമാകുകയായിരുന്നു. ഇതിന് മുന്‍പ് ലോകത്തെ ആദ്യ ഗര്‍ഭപാത്ര ശസ്ത്രക്രിയ നടന്നത് 2013ല്‍ സ്വീഡനിലായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ...

സാമ്പത്തിക വർഷാന്ത്യം മാർച്ച് 31ന് റംസാൻ അവധിയില്ല, ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആർബിഐ
റിസര്‍വ് ബാങ്കിന്റെ ഏജന്‍സി ബാങ്കുകളില്‍പ്പെട്ട ബാങ്കുകള്‍ക്കാണ് നിര്‍ദേശം ബാധകമാവുക.

ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ...

ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബ്രോങ്കൈറ്റീസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള: ബാങ്ക് ജീവനക്കാരെ ...

ചാലക്കുടിയിൽ പട്ടാപകൽ ബാങ്ക് കൊള്ള: ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു
ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനാായി പോയ സമയത്താണ് മോഷ്ടാവ് എത്തിയത്. ...

ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ...

ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യം, ബിസിനസ് സൗഹൃദ രാജ്യമല്ല: ഡൊണാള്‍ഡ് ട്രംപ്
ഇന്ത്യ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി തീരുവാ ചുമത്തുന്ന രാജ്യമാണെന്നും ബിസിനസ് സൗഹൃദ ...

അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു ...

അനധികൃത കുടിയേറ്റം: വീണ്ടും ഇന്ത്യക്കാരെ തിരിച്ചയച്ച് യു എസ് വിമാനങ്ങൾ
ഇന്ത്യക്കാരുമായി 2 വിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ...