PTI |
എന്നാല്‍, മുലായത്തിന്റെ പ്രസ്താവനയോട് ബിജെപി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള തന്ത്രമാണെന്ന് പാര്‍ട്ടി പറഞ്ഞു. ഹൃസ്വകാല നേട്ടത്തിനായി പാര്‍ട്ടി സ്വന്തം തത്വങ്ങള്‍ ബലികഴിക്കില്ല എന്നും എസ്പിയുമായി സഖ്യത്തിന് വിദൂര സാധ്യതകള്‍ പോലുമില്ല എന്നും ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |