പീഡനം: എഫ് എം ചാനല്‍ സി ഇ ഒ അറസ്റ്റില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഫ് എം റേഡിയോ ചാനല്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് പീഡനശ്രമം നടന്നത്.

കമ്പനി ട്രിപ്പിനായി രാജസ്ഥാനിലേക്ക് പോയപ്പോഴാണ് ഇയാള്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതെന്ന് പൊലീസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :