തന്റെ പിതാവ് എന്‍ ഡി തിവാരിയാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന യുവാവ് 2008ലാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി തീവാരിയോട് ഡി എന്‍ എ ടെസ്റ്റിന് വിധേയനാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഡി എന്‍ എ ടെസ്റ്റിനായി രക്തസാമ്പിളുകള്‍ നല്‍കുന്നതിനെതിരെ തിവാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.