PRO |
കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളില്‍ പോലും ബിജെപി ജയം സ്വന്തമാക്കിയെന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ അമ്പരപ്പിച്ചു കളഞ്ഞു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടക്കുന്നത്. ഗുജറാത്തിനു പുറകേ ഹിമാചലിലും ജയിക്കാനായത് പാര്‍ട്ടിക്ക് ശരിക്കും ഒരു പുത്തനുണര്‍വ്വ് പകര്‍ന്നിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |