തെരഞ്ഞെടുപ്പ് ഫോര്‍മുലയെക്കുറിച്ച് പറഞ്ഞ് മോഡി!

WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് ഫോര്‍മുലയെക്കുറിച്ച് വെളിപ്പെടുത്തി. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്വീകരിക്കേണ്ട ഫോര്‍മുല വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുകയാകണമെന്നാണ് മോഡി വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പില്‍ ബിജെപി എതിരാളികളെ ജയിക്കാനായില്ലെങ്കിലും പരാജയപ്പെടുത്താന്‍ കഴിയുന്ന ശക്തിയാണെന്ന ബോധ്യം ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയണമെന്നും മോഡി പറഞ്ഞു.

ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിലാണ് തെരഞ്ഞെടുപ്പ് ഫോര്‍മുലയെക്കുറിച്ച് മോഡി പരാമര്‍ശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :