ന്യൂഡല്‍ഹി: ഏതുതരത്തിലുള്ള തീവ്രവാദവും നേരിടാന്‍ രാജ്യം തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. തീവ്രവാദം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.