WD |
പഴയ രീതിയില്‍ തന്നെ താജ് പുനര്‍നിര്‍മിക്കാന്‍ ടാറ്റ കമ്പനി ബാധ്യസ്ഥരാണെന്ന് വൈസ് ചെയര്മാന് ആര്.കെ.കൃഷ്ണകുമാര്‍ അറിയിച്ചു. പക്ഷേ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കു മാത്രമേ ഇതു സംബന്ധിച്ചു പഠനം നടത്തുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഉള്ളൂ. ഒരു പക്ഷേ, വിദേശ സഹായം തേടാനും ഇടയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |