SASI | WD |
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് കമാല്‍ ഫാറൂഖി സംഭവം അപലപനീയമണ് എന്നു പറഞ്ഞു. പ്രത്യേകിച്ച് സംഭവത്തില്‍ മൂന്ന് എം എല്‍ എമാര്‍ ഉള്‍പ്പെട്ടത് കൂടുതല്‍ ഗൌരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നസ്രീനെതിരായ ആക്രമണം ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവത്തിന് എതിരാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |