അഹമ്മദാബാദ്|
WEBDUNIA|
Last Modified ബുധന്‍, 22 ഫെബ്രുവരി 2012 (05:39 IST)
കീഴുദ്യോഗസ്ഥനെ ജാതിപ്പേര് വിളിച്ചതിന് ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സിലറെ പൊലീസ് അറസ്റ്റുചെയ്തു. ഡോ പരിമള്‍ ത്രിവേദിയെയാണ് പൊലീസിന്റെ പട്ടികജാതി-വര്‍ഗ സെല്‍ അറസ്റ്റ് ചെയ്തത്.