ജയ്പൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട

ജയ്പൂര്‍| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (12:04 IST)
രാജസ്ഥാനിലെ ജയ്പൂരില്‍ വന്‍ മയക്കമരുന്ന് വേട്ട. അന്താരാഷ്ട്രവിപണിയില്‍ 40 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹെറോയ്ന്‍ ബി എസ് എഫ് പിടികൂടി.

രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ഹിന്ദുമാല്‍കോട്‌ മേഖലയിലാണ്‌ വന്‍മയക്കുമരുന്നു വേട്ട നടന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ ആരേയും അറസ്റ്റു ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :