ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ഞായര്‍, 5 ഫെബ്രുവരി 2012 (17:58 IST)
ടുജി സ്പെക്ട്രം അഴിമതിയില്‍ പി ചിദംബരത്തിനു പങ്കുണ്ടെന്ന് സിപിഎം. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
അഴിമതി തടയാന്‍ ചിദംബരത്തിനു കഴിയുമായിരുന്നു. സ്പെക്ട്രം വില നിശ്ചയിക്കുന്നതില്‍ ധനമന്ത്രിക്കു മുഖ്യപങ്കുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കേസില്‍ നിന്നു ചിദംബരം എങ്ങനെ ഒഴുവാകും എന്നും സി പി എം ചോദിച്ചു.
രാജയ്ക്കൊപ്പം ചിദംബരത്തിനും അതില്‍ ഉത്തരവാദിത്വമുണ്ടെന്നും പാര്‍ട്ടി പറഞ്ഞു.