ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ

ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ രംഗത്ത്

AISWARYA| Last Modified ചൊവ്വ, 14 നവം‌ബര്‍ 2017 (10:30 IST)
ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി അക്രമങ്ങള്‍ അരങ്ങേറുകയാണ്. രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവത്തില്‍ പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ രംഗത്ത് വന്നിരിക്കുകയാണ്.

സംഭവത്തില്‍ മുഴുവന്‍ കുറ്റവാളികളെയും കണ്ട് പിടിക്കണമെന്നും പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് പോകുമെന്ന് കിസാന്‍ സഭ അറിയിച്ചു. അക്രമികള്‍ക്കെതിരെ കേസെടുക്കാതെ ഇരയാക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത രാജസ്ഥാന്‍ പൊലീസിന്റെ നടപടി ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കിസാല്‍ സഭ കര്‍ഷകന് വേണ്ടി രംഗത്ത് വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :