ന്യൂഡല്‍ഹി: 26/11 ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ അമീര്‍ കസബിന് നീതിപൂര്‍വകമായ വിചാരണ ലഭ്യമാക്കിയെന്ന് മഹാരാഷ്ട്രാ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തടവില്‍ കഴിയവെ കസബിനോട് മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.