ബാംഗ്ലൂര്‍: കര്‍ണാടകയില്‍ മൂന്നു പേരെ കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ബീച്ച് ഹള്ളി ഡാമിന് സമീപമുള്ള കാരാപുര പ്രദേശത്താണ് കൊലപാതകങ്ങള്‍ നടന്നത്. മീന്‍പിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.