ബാംഗ്ലൂര്‍: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ഭരണ നേതൃമാറ്റം ആവശ്യപ്പെട്ട് യെദ്യൂരപ്പ അനുഭാവികളായ ഒമ്പത് മന്ത്രിമാര്‍ രാജിവച്ചു.