ഏഴാം ക്ലാസുകാരിയോട് പ്രണയം; അധ്യാപകന് സസ്പെന്ഷന്
നാഗപട്ടണം|
WEBDUNIA|
Last Modified ബുധന്‍, 30 ജനുവരി 2013 (14:45 IST)
PRO
PRO
ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയ്ക്ക് പ്രണയലേഖനം നല്കിയ 24കാരനായ അധ്യാപകന് സസ്പെന്ഷന്. നാഗപട്ടണം സര്‍ക്കാര്‍ സ്കൂളില്‍ ആണ് സംഭവം.
പഞ്ചായത്ത് യൂണിയന് മിഡില്‍ സ്കൂള്‍ അധ്യാപകന് പോള്‍ മോഹന്‍ ആണ് സസ്പെന്‍ഷനിലായത്.
ഇംഗ്ലിഷില്‍ ആയിരുന്നു പ്രണയലേഖനം. അത് വിദ്യാര്‍ഥിനിയുടെ നോട്ട്ബുക്കില്‍ വയ്ക്കുകയായിരുന്നു. പ്രണയലേഖനം കണ്ടെടുത്ത മറ്റൊരു ടീച്ചര്‍ ആണ് ഇത് ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.