ന്യൂഡല്‍ഹി|
Joys Joy|
Last Modified വ്യാഴം, 29 ജനുവരി 2015 (08:58 IST)
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി എസ് ജയശങ്കറിനെ നിയമിച്ചു. സുജാത സിംഗിനെ തത്സ്ഥാനത്തുനിന്ന് നീക്കിയാണ് പുതിയ നിയമനം.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം കഴിഞ്ഞദിവസം രാത്രിയാണ് തീരുമാനം പുറത്തുവന്നത്.
നിലവില്‍ അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയാണ് ജയശങ്കര്‍ .