എഡിജിപി ബി സന്ധ്യ രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള മെഡലിന് അര്‍ഹയായി
ന്യൂഡല്‍ഹി |
WEBDUNIA|
PRO
എഡിജിപിമാരായ ബി. സന്ധ്യക്കും അനില്‍ കാന്തിനും രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനുള്ള പൊലീസ് മെഡല്‍ അര്‍ഹരായി.
കേരളത്തില്‍ നിന്നുള്ള ഏഴ് പൊലീസുകാര്‍ രാഷ്ട്രപതിയുടെ സ്തുതര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഡിവൈഎസ്പി തമ്പി എസ് ദുര്‍ഗാഗത്ത്, കെ. ശ്രീനിവാസന്, ജി. ഹരിപ്രസാദ്, എ.ജെ. വര്‍ഗീസ്, ടി. റാഫേല്‍, ഷാജഹാന് ഫിറോസ്, കെ.എന്‍. രാമരാജന്‍ എന്നിവര്‍ക്കാണ് പോലീസ് മെഡല്‍ ലഭിച്ചത്.