WD |
ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ പുതിയ തീവണ്ടികള്‍ പ്രഖ്യാപിച്ചേക്കും. വിവിധ മേഖലകളില്‍ ഗരീബ് രഥുകളും പ്രതീക്ഷിക്കാം. ഭക്ഷണവിതരണ സംവിധാനത്തില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നു സൂചനയുണ്ട്. 25,000 കോടിയോളം രൂപയുടെ നീക്കിയിരിപ്പ് ഇത്തവണയും റയില്വേയ്ക്കുണ്ടാവും. ബുള്ളറ്റ് ട്രെയിനുകള്‍ ഉള്‍പ്പെടെ വന്‍പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും ലാലു പ്രസാദ് യാദവ് മുതിര്‍ന്നേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |