PTI |
എന്‍ഡിഎ ഭീകരതയോട് മൃദുസമീപനമാണ് നടത്തുന്നതെന്ന് കാണ്ഡഹാര്‍ സംഭവത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു. എന്നാല്‍, യുപിഎ ഭരണകാലത്ത് നടന്ന മുംബൈ ഭീകരാക്രമണം നടത്തിയത് പാകിസ്ഥാന് വംശജരാണെന്ന് ആ രാജ്യത്തെ കുറിച്ച് സമ്മതിപ്പിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും സോണിയ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |