സുന്ദരിയുടെ പേര്

WEBDUNIA| Last Modified വ്യാഴം, 29 ഏപ്രില്‍ 2010 (14:27 IST)
ജംഗ്പങ്കി‍: ആ പോകുന്ന പെണ്‍കുട്ടി എന്ത് സുന്ദരിയാണ്

ജോപ്പന്‍: അവള്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത്. അവളുടെ പേരും എനിക്കറിയാം

ജംഗ്പങ്കി: അതെങ്ങനെ ?

ജോപ്പന്‍: ബാങ്കില്‍ അവളുടെ കൌണ്ടറിന് മുന്നില്‍ എഴുതി വെച്ചിട്ടുണ്ട്

ജംഗ്പങ്കി: അവളുടെ പേര് എന്താണ്?

ജോപ്പന്‍: പഴയ നോട്ട് !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :