സിനിമ കോമഡിയോ ട്രാജഡിയോ ?

WEBDUNIA| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2009 (17:26 IST)
രണ്ട്‌ കൂട്ടുകാര്‍ തമ്മില്‍

ഒന്നാമന്‍: നീ ഇന്നലെ കണ്ട സിനിമ കോമഡിയോ ട്രാജഡിയോ ?

രണ്ടാമന്‍: രണ്ടുമല്ല

ഒന്നാമന്‍: പിന്നെ ?

രണ്ടാമന്‍: ബോറഡി !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :