വെളുത്ത പൂച്ചക്കുട്ടി

WEBDUNIA|
പ്രതാപന്‍ പ്രദീപിനോട്‌: നിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം കണ്ട വെളുത്ത പൂച്ചക്കുട്ടിയെ എനിക്കു തരുമോ? പ്രദീപ്: അത് ഇന്നലെ ചത്തുപോയി. പ്രതാപന്‍: എങ്ങനെ?

പ്രദീപ്‌: മഴ നനഞ്ഞുവന്ന പൂച്ചയ്ക്ക്‌ പനി പിടിക്കരുതല്ലേ എന്നു കരുതി ഒന്നു പിഴിഞ്ഞതാ....!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :