വീട്ടിലേക്കുള്ള കത്ത്‌

WEBDUNIA| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (19:30 IST)
ഒരു പട്ടാളക്കാരന്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതു മുന്‍പ്‌ വീട്ടിലേക്ക്‌ കത്തെഴുതുകയായിരുന്നു. വളരെ നേരമായിട്ടും കത്തെഴുത്ത്‌ തീരുന്നില്ല.

ഇതുകണ്ട്‌ അടുത്തു കിടക്കുന്ന പട്ടാളക്കാരന്‍ ചോദിച്ചു: നിങ്ങളെന്താ വളരെ പതുക്കെ പതുക്കെ കത്തെഴുതുന്നത്‌?

എഴുതുന്ന ആളുടെ മറുപടി: എന്‍റെ ഭാര്യ കത്ത്‌ പതുക്കെ പതുക്കയേ വായിക്കാറുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :