വിശുദ്ധ വീഞ്ഞ്‌

WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (20:12 IST)
വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ പുരോഹിതനെ വിമാനത്താവളത്തില്‍ കസ്റ്റംസ്‌ അധികൃതര്‍ തടഞ്ഞു നിര്‍ത്തി.

ഓഫീസര്‍: ഇതെന്താണ്‌ കൈയില്‍?

പുരോഹിതന്‍: ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം.

ഓഫീസര്‍ പരിശോധിച്ചശേഷം: ആരു പറഞ്ഞു? ഇത്‌ മുന്തിയ ഇനം വീഞ്ഞാണല്ലോ?

പുരോഹിതന്‍: കര്‍ത്താവേ വീണ്ടുമിതാ അങ്ങയുടെ അത്ഭുതം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :