ബാങ്കിലെത്തിയ കൊള്ളക്കാര്‍

WEBDUNIA| Last Modified വെള്ളി, 14 ജനുവരി 2011 (17:38 IST)
കൊള്ളതലവന്‍ ജോപ്പനും ശിഷ്യന്‍ സുരേഷും ബാങ്ക് കൊള്ളയടിക്കന്‍ പൊയി. താന്‍ പറയുന്നതിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ ഒന്നും നോക്കാതെ വെടി വെച്ചേക്കണമെന്ന് ജോപ്പന്‍ സുരേഷിന് നിര്‍ദേശം നല്‍കിയിരുന്നു.

ബാങ്കില്‍ കയറി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്‍ടി ജോപ്പന്‍ ആജ്ഞാപിച്ചു,“ആരും അനങ്ങിപോകരുത്.”

എന്നിട്ട് പണം എടുക്കാനായി ജോപ്പന്‍ ക്യാഷ് കൌണ്‍ടറിന് നേരെ നടന്നു.
ഇതു കണ്ട സുരേഷ് ജോപ്പന് നേരെ നിറയോഴിച്ചു.

താന്‍ പറയുന്നതിന് എതിരായി പ്രവര്‍ത്തിക്കുന്നവരെ വെടിവെയ്ക്കണമെന്നയിരുന്നല്ലോ തലവന്‍റെ ഉത്തരവ്‌..!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :