WEBDUNIA|
Last Modified വെള്ളി, 29 ഒക്ടോബര്‍ 2010 (11:46 IST)
ഒരു ദിവസം അര്‍ദ്ധരാത്രി മകളെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഡോക്ടര്‍ ജോപ്പന് പറഞ്ഞു. “ വേഗം എന്റെ പെട്ടിയും സ്റ്റെതസ്കോപ്പും എടുക്കൂ. ഞാന്‍ ഉടനെയെത്തിയില്ലെങ്കില്‍ മരിച്ച് പോകുമെന്ന് ഒരാള്‍ ഫോണ്‍ ചെയ്തു പറഞ്ഞു”.