പ്രാവും മരക്കൊത്തിയും

ശ്രീകലാ ബേബി| Last Modified വെള്ളി, 7 ജനുവരി 2011 (16:09 IST)
പക്ഷി ശാസ്ത്രജ്ഞന്‍ ജോപ്പന്‍ തന്‍റെ ഗവേഷണങ്ങളുടെ ഭാഗമായി ഒരു പ്രാവിനെയും മരംകൊത്തിയെയും ഇണചേര്‍ത്തു.

ഇതേ തുടര്‍ന്ന് ജന്മമെടുത്ത പുതിയ പക്ഷി ജോപ്പന്‍റെ സന്ദേശങ്ങള്‍ മേല്‍വിലാസക്കാരുടെ വീട്ടിലെത്തിച്ച ശേഷം അവരുടെ വാതിലില്‍ മുട്ടിവിളിക്കുമത്രെ!!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :