ബാറില്‍ കേട്ടത്: സൌണ്ട് മിക്സ് ചെയ്തതിന് റസൂല്‍ പൂക്കുട്ടിക്ക് ഓസ്കാര്‍. വിസ്കിയും സോഡയും മിക്സ് ചെയ്തതിന് ശേഷം വിസ്കിയും വെള്ളവും മിക്സ് ചെയ്ത് അടിക്കുന്ന നമുക്കൊക്കെ അച്ചാര്‍! ഇതൊക്കെ എവിടത്തെ സോഷ്യലിസമാണണ്ണാ?