പുരുഷന്‍: സ്ത്രീകളുടെ നായകന്‍ !!

WEBDUNIA| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2010 (12:59 IST)
ഉത്സാഹശാലിയായ ഭര്‍ത്താവ്‌ പുസ്തക ശാലയില്‍ എത്തി, 'പുരുഷന്‍: സ്ത്രീകളുടെ നായകന്‍’‍ തരുമോ?

സെയില്‍സ് ഗേള്‍: കഥാ വിഭാഗം അപ്പുറത്താണ്‌ സാര്‍ !!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :