നല്ല ഭാര്യ

WEBDUNIA| Last Modified വെള്ളി, 15 ഒക്‌ടോബര്‍ 2010 (11:57 IST)
വിവാഹമോചനം വേണമെന്ന ആവശ്യവുമായി തന്‍റെ മുന്നിലെത്തിയ ജംഗ്പങ്കിയോട് കുടുംബക്കോടതി ജഡ്ജി ജോപ്പന്‍ അതിന്‍റെ കാരണം അന്വേഷിച്ചു,

ജംഗ്പങ്കി: എന്‍റെ ഭാര്യ എന്നോട് സംസാരിച്ചിട്ട് ആറ് മാസമായി

ജോപ്പന്‍ ജഡ്ജി: എന്നാല്‍ നിങ്ങള്‍ ഒരിക്കലും വിവാഹമോചനം ആവശ്യപ്പെടരുത്. ഇങ്ങനത്തെ ഒരു ഭാര്യയെ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :