തോക്കിന്‍റെ കുഴല്‍

WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (20:13 IST)
പട്ടാളത്തില്‍ ചേര്‍ന്ന ജംഗ്പങ്കി തന്‍റെ തോക്കുമെടുത്ത് മേജറിന്‍റെ അടുത്ത് ചെന്നിട്ട് ചോദിച്ചു,

സാറെ, തോക്കിന്‍റെ കുഴല്‍ മുമ്പിലോട്ടാണോ പുറകിലോട്ടാണൊ പിടിക്കേണ്ടത്?

മേജര്‍: എങ്ങനെ പിടിച്ചാലും രാജ്യത്തിന് തന്നെയാണ് അതിന്‍റെ ഗുണം!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :