ക്ലാസില്‍ എല്ലാ ദിവസവും ഒന്നും പഠിക്കാതെ വരുന്ന വിദ്യാര്‍ത്ഥിയോട് അധ്യാപകന്: ഞാന്‍ മടുത്തു. ഇങ്ങനെ പോയാല്‍ താനാരായിത്തീരും? വിദ്യാര്‍ത്ഥി: വിദ്യാഭ്യാസമന്ത്രിയാവാനാ എനിക്കാഗ്രഹം.