ജോപ്പന്‍ റിസ്കെടുക്കാറില്ല!

WEBDUNIA| Last Modified ചൊവ്വ, 4 ജനുവരി 2011 (14:41 IST)
ജോപ്പന്‍റെ അമ്മായിമ്മ മരിച്ചു. മൃതദേഹം ദഹിപ്പിക്കാണോ അതോ കുഴിച്ചിട്ടാല്‍ മതിയോ എന്ന്‌ ഭാര്യ അന്വേഷിച്ചു.

ജോപ്പന്‍: നമുക്ക്‌ ദഹിപ്പിച്ചിട്ട്‌ ചാരം കുഴിച്ചിടാം, എന്തിനാണ്‌ നമ്മള്‍ വെറുതെ റിസ്ക്‌ എടുക്കുന്നത്‌..!!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :