ജോപ്പന്‍ മ്യൂസിയത്തില്‍

WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (19:56 IST)
മ്യൂസിയം കാണാന്‍ പോയ ജോപ്പന്‍ അയിരം കൊല്ലം പഴക്കമുള്ള ഒരു കണ്ണാടി താഴെയിട്ട് പൊട്ടിച്ചു

ഇതു കണ്ട് ഓടിയെത്തിയ മാനേജര്‍ ദേഷ്യത്തോടെ പറഞ്ഞു,

“ഏന്ത് പണിയാണ് നിങ്ങള്‍ കാണിച്ചത്?അയ്യായിരം കൊല്ലം പഴക്കമുള്ള കണ്ണാടിയായിരുന്നു അത്”

ജോപ്പന്‍: ആശ്വാസമായി ഞാന്‍ കരുതി ഇതു പുതിയ കണ്ണാടിയായിരിക്കുമെന്ന്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :